Wednesday, 2 November 2011

Road accident

KOTHAMANGALAM:
വാഹനാപകടം 3 മരണം..
കോതമംഗലം ശോഭന സ്കൂളിനു സമീപം ബസും ജീപും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 3  പേര്‍ മരിച്ചു.സാരമായി പരിക്കേറ്റ പിഞ്ചു കുഞ്ഞിനെ കൊലെഞ്ചേരി ആശുപത്രിയില്‍ പ്രവേശിപിച്ചു,അപകട നില തരണം ചെയ്തിട്ടില്ല.രാവിലെ 7 .20 ആയിരുന്നു  അപകടം.

0 comments:

Post a Comment

Note: only a member of this blog may post a comment.

Popular Posts

Ads 468x60px

 
Powered by Blogger